⁠Weather News>Kerala>loud-noise-from-underground-in-malappuram-district-locals-panicked

മലപ്പുറം ജില്ലയിൽ ഭൂമിക്കടിയിൽ നിന്നും വലിയ ശബ്ദം: പരിഭ്രാന്തരായി നാട്ടുകാർ

ഭൂമിക്കടിയിൽ നിന്നും വലിയ സ്ഫോടനത്തിന് സമാനമായ ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.  പലയിടങ്ങളിലും വീട്ടുപകരണങ്ങൾ കുലുങ്ങുകയും പാത്രങ്ങൾ നിലത്തുവീഴുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. 

Sinju P
1 min read
Published : 24 Dec 2025 02:20 AM
മലപ്പുറം ജില്ലയിൽ ഭൂമിക്കടിയിൽ നിന്നും വലിയ ശബ്ദം: പരിഭ്രാന്തരായി നാട്ടുകാർ
Add as a preferred
source on Google
Sinju P
Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.