വലുപ്പമുള്ള മത്തി കടലിൽ നിന്നും അപ്രത്യക്ഷമായി, കാരണം കാലാവസ്ഥാ വ്യതിയാനം, നിരാശയോടെ മത്തിപ്രേമികൾ
മുൻപ് ഒരു മത്തിക്ക് ശരാശരി 60-70 ഗ്രാം തൂക്കമുണ്ടായിരുന്നു. ഇപ്പോഴിത് 15-20 ഗ്രാം വരെ മാത്രമായി ചുരുങ്ങി. അതേസമയം വലുപ്പക്കുറവ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
Add as a preferred
source on Google
source on Google
Tags :
seafish
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.