Landslide wayanad: ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ആവശ്യമരുന്നുകൾ എത്തിച്ചു നൽകി : കെപിപിഎ

Landslide wayanad: ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ആവശ്യമരുന്നുകൾ എത്തിച്ചു നൽകി : കെപിപിഎ

വയനാട് പ്രകൃതി ദുരന്ത ബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിലേക്ക് അവശ്യ മരുന്നുകൾ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ
(KPPA) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എത്തിച്ചു നൽകി.

വയനാട് മേപ്പാടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പ്രധാന ക്യാമ്പിലും മേപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലും,സെൻറ് ജോസഫ് യു.പി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിലേക്കും ആണ് അടിയന്തരമായി വേണ്ട അവശ്യ മരുന്നുകൾ എത്തിച്ചു നൽകിയത്. KPPA സംസ്ഥാന പ്രസിഡണ്ട് ഗലീലിയോ ജോർജ്ജ്, വയനാട് ജില്ലാ പ്രസിഡണ്ട് ടി പി കുഞ്ഞിമോൻ, സെക്രട്ടറി എം.ആർ.മംഗളൻ, സംസ്ഥാന കമ്മിറ്റി അംഗം എൽസൺ പോൾ, മുൻ ജില്ലാ സെക്രട്ടറി ഹിരോഷി വയനാട് എന്നിവരുടെ നേതൃത്വത്തിലാണ് 3 ക്യാമ്പുകളിലേക്ക് ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകിയത്.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment