ഇന്ത്യയിൽ ഏറ്റവും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തിയത് കോഴിക്കോട്
മൂന്നാറിലെ ഇന്നത്തെ ഉയർന്ന ചൂട് 21.8° സെൽഷ്യസും, കുറഞ്ഞ താപനില 14.9 സെൽഷ്യസുമാണ് അനുഭവപ്പെട്ടത്. കൊടൈക്കനാലിൽ ഇന്നലെ താപനില ഡിഗ്രി 10.1° സെൽഷ്യസിനും 14.9° ഡിഗ്രി സെല്‍ഷ്യസിനും ഇടയിൽ ആണ് താപനില.
Add as a preferred
source on Google
source on Google
Tags :
ImdIndia meteorological department - IMDweather modelweather
Sinju P
senior weather journalist at metbeat news.