⁠Weather News>Kerala>kerala-widespread-rain-forecasted-today

Kerala Weather 29/06/26 : പരക്കെ മഴ, ഇപ്പോഴത്തെ മഴ വിവരം അറിയാം

കേരളത്തിന് വടക്കോട്ടുള്ള സംസ്ഥാനങ്ങളിലേക്കാണ് കൂടുതൽ മഴ എത്തുന്നത്. ഇന്നലെ കാലവർഷം ഗുജറാത്തിലെ സൂറത്തിൽ വരെ എത്തിയിട്ടുണ്ട്. മഹാരാഷ്ട്ര മധ്യപ്രദേശ് ഉത്തർപ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഇന്നും മഴ ലഭിക്കും.

Weather Desk
1 min read
Published : 29 Jun 2026 02:07 AM
Kerala Weather 29/06/26 : പരക്കെ മഴ, ഇപ്പോഴത്തെ മഴ വിവരം അറിയാം
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.