മഴ സാധ്യത കുറവ്, ചൂട് ഉയരും; ചില ഇടങ്ങളിൽ മേഘാവരണം
തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ ഉച്ചയ്ക്കുശേഷം ചൂട് ശക്തമാകും (Rising heat levels). ചില ഭാഗങ്ങളിൽ മേഘക്കൂട്ടങ്ങൾ (Cloud build-up) ഉണ്ടായേക്കാമെങ്കിലും മഴയ്ക്കുള്ള സാധ്യത വളരെ കുറഞ്ഞതായിരിക്കും.
Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.