Kerala Weather 27/02/26 : മഴ കുറയുന്നു, ചൂട് കൂടുന്നു, മൂടൽ മഞ്ഞ്
വടക്കൻ കേരളത്തിൽ 36 ഡിഗ്രിയിലേക്ക് പകൽ താപനില കൂടും. കഴിഞ്ഞദിവസം വ്യാപകമായി മഴ ലഭിച്ചതിനാൽ തെക്കൻ, മധ്യ ജില്ലകളിൽ ചൂട് ഇന്ന് മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവായിരിക്കും.
Add as a preferred
source on Google
source on Google
Tags :
TemperaturesummerSummer rainKerala Weather Kerala rainRain alert
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.