സംസ്ഥാനത്ത് ചൂട് കുറയാൻ സാധ്യത ; എതിർചുഴലി ദുർബലമാകുന്നു
എതിർചുഴലി സാധാരണയായി അന്തരീക്ഷത്തിലെ ചൂടുള്ള വായുവിനെ മുകളിലേക്ക് ഉയരാൻ അനുവദിക്കാതെ താഴെയായി അടിച്ചിരുത്തുന്നതാണ്. ഇതോടെ ചൂട് കൂടുകയും, മഴമേഘങ്ങൾ (Rain Clouds) രൂപപ്പെടുന്നതിന് തടസ്സമുണ്ടാകുകയും ചെയ്യുന്നു.
Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.