Kerala Weather : മെയ് പകുതിയോടെ അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത, ഇന്നും വേനൽമഴയ്ക്ക് സാധ്യത, മെയ് രണ്ടാം വാരത്തോടെ മഴ ശക്തമാകും