⁠Weather News>Kerala>kerala-weather-update-intense-heat-and-thunderstorms-forecasted-across-districts-high-humidity-alerts-issued-march-19-2026

Kerala Weather 19/03/26 : കേരളത്തിൽ ഇന്നും ഉച്ചയ്ക്ക് ശേഷം മഴ തന്നെ, പകൽ ശക്തമായ ചൂട്

മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്തുന്നു. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളോടൊപ്പം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് മേഖലകളിൽ ഇടിയോടുകൂടിയ മഴ ലഭിച്ചേക്കും.

Maneesha Prasoon
2 mins read
Published : 19 Mar 2026 04:11 AM
Kerala Weather 19/03/26 : കേരളത്തിൽ ഇന്നും ഉച്ചയ്ക്ക് ശേഷം മഴ തന്നെ, പകൽ ശക്തമായ ചൂട്
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.