Kerala Weather 15/08/26 : ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി, ഇന്ന് ഒറ്റപ്പെട്ട മഴ
വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യത ഇന്നും നില നിൽക്കുന്നു, നാളെ മുതൽ മഴ ഇന്നലെയും ഇന്നും അപേക്ഷിച്ച് കുറയും. നാളെയും ( ഞായർ) വടക്കൻ കേരളത്തിലും മധ്യ, തെക്കൻ ജില്ലകളിലും ഒറ്റപ്പെട്ട മഴ ഉണ്ടാകും.

Add as a preferred
source on Google
source on Google

Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.