Kerala Weather Today: ഈ ജില്ലകളിൽ ഇന്ന് മഴ ലഭിക്കും

രാജസ്ഥാന് സമീപം നിലകൊള്ളുന്ന ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയും കാരണം കേരളത്തിൽ ഇന്നും മഴ തുടരും.

ഈ ജില്ലകളിൽ ഇന്ന് മഴ ലഭിക്കും

രാവിലെ മുതൽ മലപ്പുറം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ തീരദേശത്തും ഇടനാട്ടിലും ഇടവിട്ട മഴ ഉണ്ടാകും.

ഉയർന്ന തിരമാല സാധ്യത

ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.

 

മറ്റ് കാലാവസ്ഥ വിവരങ്ങൾക്ക് Metbeat Weather ന്റെ താഴെ പറയുന്ന ലിങ്കുകൾ ഉപയോഗിക്കാം.

Metbeat Weather ന്റെ കാലാവസ്ഥ വിശകലനത്തിനും വാർത്തകൾക്കും താഴെ കാണുന്ന ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാം.

Visit Our Websites : www.metbeatnews.com, www.metbeat.com

FB Page : www.facebook.com/metbeatweather

Youtube : www.youtube.com/c/metbeatweather

Weatherman Kerala Youtube : https://youtube.com/channel/UCJVDXdsFQwnRxZt7mqZck7Q

Telegram groups/ ചാനൽ

t.me/metbeat
t.me/metbeatweather

Instagram:
https://instagram.com/weathermankerala?igshid=OGQ5ZDc2ODk2ZA==

https://instagram.com/metbeatweather?igshid=OGQ5ZDc2ODk2ZA==

Whatsapp groups

https://chat.whatsapp.com/KpHs0lbGm9EK7bPXLafIV2

GCC പ്രവാസി ഗ്രൂപ്പ്
https://chat.whatsapp.com/LVHn9tzP2WiFVkA65x7ode

Europe, US, Aus etc

https://chat.whatsapp.com/DwPobxHF1ASAMqBMLVg9mk

Google News
https://news.google.com/s/CBIwg5HJwq4B?sceid=IN:ml&sceid=IN:ml&r=0&oc=1

Threads
https://www.threads.net/@metbeatweather

പരസ്യങ്ങള്‍ക്ക് ബന്ധപ്പെടുക
https://wa.me/08078148341

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment