Kerala Spring Census 30/03/26 : വരൾച്ച ഭീഷണിക്ക് മറുപടി: കേരളത്തിൽ 4433 നീരുറവകൾ കണ്ടെത്തി, ജലസുരക്ഷയ്ക്ക് പുതിയ പ്രതീക്ഷ