⁠Weather News>Kerala>kerala-rain-forecast-evening-thunderstorms-predicted-amid-rising-heat-index-uv-alert-issued

Kerala Weather 18/03/26 : ചൂടിനൊപ്പം ഇടിയോടുകൂടിയ മഴക്ക് സാധ്യത; സംസ്ഥാനത്ത് ഈർപ്പം കൂടിയ കാലാവസ്ഥ

ഉച്ചയ്ക്ക് ശേഷം മേഘസമൂഹങ്ങൾ രൂപപ്പെടുകയും, പ്രത്യേകിച്ച് വടക്കൻ-മധ്യ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനിടയുണ്ടെന്നാണ് പ്രവചനം. ചൂടിനൊപ്പം ഈർപ്പം കൂടുന്നതിനാൽ ഹീറ്റ് ഇൻഡക്സ് ഉയർന്ന നിലയിൽ തുടരാനും സാധ്യതയുണ്ട്.

Maneesha Prasoon
2 mins read
Published : 18 Mar 2026 06:54 AM
Kerala Weather 18/03/26 : ചൂടിനൊപ്പം ഇടിയോടുകൂടിയ മഴക്ക് സാധ്യത; സംസ്ഥാനത്ത് ഈർപ്പം കൂടിയ കാലാവസ്ഥ
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.