Kerala Weather 03/07/26 : ന്യൂനമർദ്ദം വടക്കൻ ജില്ലകളിൽ മഴ തുടരുന്നു
ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തായി രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിൽ മഴ ശക്തിപ്പെട്ടു. പ്രത്യേകിച്ച് വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ. കാലവർഷക്കാറ്റ് വടക്കു മാറിയാണ് കടന്നുപോകുന്നത്.

Add as a preferred
source on Google
source on Google

Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.