Kerala Heatwave Alert : കേരളത്തിൽ വേനൽചൂട് അടുത്ത 10 മുതൽ 15 ദിവസങ്ങൾ വരെ സഹിക്കണം, ജാഗ്രത പാലിക്കണമെന്ന് അധികൃതർ, വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പ്