⁠Weather News>Kerala>kerala-heatwave-alert-2026-imd-issues-warning-as-temperatures-hit-37%C2%B0c-across-key-districts

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് ; പല ജില്ലകളിലും 36–37°C വരെ, ജാഗ്രത നിർദേശം

മുന്നറിയിപ്പ് മാപ്പ് പ്രകാരം വടക്കൻ, മധ്യ, തെക്കൻ കേരളത്തിലെ പല ജില്ലകളിലും “വാച്ച് (Be Updated)” വിഭാഗത്തിൽപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത് ചൂടും ഈർപ്പമേറിയതുമായ അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയൊരുക്കുന്നു.

Maneesha Prasoon
2 mins read
Published : 14 Mar 2026 09:29 AM
കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് ; പല ജില്ലകളിലും 36–37°C വരെ, ജാഗ്രത നിർദേശം
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.