⁠Weather News>Kerala>kannur-lightning-women-dead

കണ്ണൂർ പൈതൽമലയിൽ മിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം; അപകടം കാപ്പിമല മഞ്ഞപ്പുല്ലിൽ

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം നടന്നത്. മൺസൂൺ കാലത്ത് പൈതൽമലയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയതായിരുന്നു അഞ്ജുവും ഭർത്താവും.

Weather Desk
1 min read
Published : 21 Jun 2026 04:30 PM
കണ്ണൂർ പൈതൽമലയിൽ മിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം; അപകടം കാപ്പിമല മഞ്ഞപ്പുല്ലിൽ
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of Independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.