Climate>World>japan-records-record-breaking-april-heat-temperatures-surge-to-30%C2%B0c-in-rare-weather-event

ഏപ്രിലിൽ തന്നെ വേനൽ ചൂട്: ജപ്പാനിൽ അസാധാരണ താപനില ഉയർന്നു, ഇത് അപൂർവ്വ കാലാവസ്ഥ

കേന്ദ്ര ജപ്പാനിലെ ഷിസൂവോക (Shizuoka) നഗരത്തിൽ താപനില 30.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് സാധാരണ വേനൽക്കാലത്തിന്റെ മദ്ധ്യഘട്ടത്തിൽ (Mid-Summer) അനുഭവപ്പെടുന്ന ചൂടിനോട് സമാനമാണ്.

Maneesha Prasoon
2 mins read
Published : 12 Apr 2026 11:29 AM
ഏപ്രിലിൽ തന്നെ വേനൽ ചൂട്: ജപ്പാനിൽ അസാധാരണ താപനില ഉയർന്നു, ഇത് അപൂർവ്വ കാലാവസ്ഥ
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.