ഇസ്രായേലിന്റെ ദേശീയ പക്ഷി ഇങ്ങു കേരളത്തിൽ എത്തി. യുറേഷ്യൻ ഹുപ്പോ എന്ന പക്ഷിയെ ആലുവ പാലസിന്റെ വളപ്പിൽ ആണ് കണ്ടത്. പാലസ് വളപ്പിൽ 15 മിനിറ്റോളം രാവിലെ പക്ഷി പറന്നു നടക്കുന്നുണ്ടായിരുന്നു. പക്ഷിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത് ഷെഫ് അജേഷ് ആണ്. ഈജിപ്ത്, സിറിയ അടക്കമുള്ള ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. ഇസ്രായേലിന്റെ ദേശീയ പക്ഷി കേരളത്തിൽ എത്തി. | Metbeat Weather ഇസ്രായേലിന്റെ ദേശീയ പക്ഷി കേരളത്തിൽ എത്തി. https://www.facebook.com/metbeatweather/videos/858232430031429/ വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട ദേശാടനപ്പക്ഷിയാണ് ആലുവയിൽ എത്തിയതെന്നാണ് കരുതുന്നത്. Metbeat news