Environment>National>indian-tectonic-plate-is-splitting-in-two-earthquake-likely-in-india

ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് രണ്ടായി പിളരുന്നു,ഇന്ത്യയിൽ ഭൂകമ്പം ഉണ്ടാകാൻ സാധ്യത

ഹിമാലയത്തിലും നോർത്ത് ഇന്ത്യയിലും ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നുമാണ് ഗവേഷക‍ർ‌ വ്യക്തമാക്കുന്നത്. ഭൂമിയിൽ മറ്റെവിടെയെങ്കിലും സമാനമായ പ്രക്രിയകൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് ഗവേഷകർ ഇപ്പോൾ.

Maneesha Prasoon
2 mins read
Published : 15 Nov 2025 06:40 AM
ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് രണ്ടായി പിളരുന്നു,ഇന്ത്യയിൽ ഭൂകമ്പം ഉണ്ടാകാൻ സാധ്യത
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.