പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു
യു.എ.ഇയിലെ എല്ലാ വിസ, പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങളും ജൂലൈ 1 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അബൂദബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.കോണ്‍സുലാര്‍ സേവന ദാതാവിനെ മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം.

Add as a preferred
source on Google
source on Google

Ashraf Cherapuram
Senior Journalist at Metbeat News, covering Dubai and the Middle East. With around 20 years of experience, he has worked across three major Malayalam newspapers as well as various online portals. Having reported from both Qatar and the UAE, he specializes in geopolitics, expatriate issues, and migrant news.