Kerala Weather : Kerala Weather 20/10/26 അറബിക്കടലിൽ ന്യൂനമർദം, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദപാത്തി; കേരളത്തിൽ മഴ തുടരും, രണ്ട് ജില്ലകളിൽ ഇന്ന് ശക്തമായ ഇടിമിന്നൽ ജാഗ്രത