മഴക്കാലത്തെ ഈച്ച-കൊതുക് ശല്യം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ചെയ്തു നോക്കൂ
മഴയെത്തുമ്പോൾ അന്തരീക്ഷ ഈർപ്പം വർധിക്കുന്നു. ഈച്ചകൾക്കും കൊതുകുകൾക്കും വളരാനും മുട്ട വിരിയാനും ഇത്തരം കാലാവസ്ഥ വളരെ അനുകൂലമാണ്. വീടിന്റെ പരിസരത്ത് രൂപപ്പെടുന്ന ചെറിയ വെള്ളക്കെട്ടുകൾ പോലും കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറാം.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.