Climate>National>how-climate-change-and-deforestation-interact

ഉഷ്ണമേഖലാ വനനശീകരണം: വർഷം തോറും 28,000 മരണങ്ങൾ

ഏകദേശം 345 ദശലക്ഷം പേർ വനനശീകരണ മൂലമുള്ള ചൂടിന് ഇരയായി. ഭൂമി ഉപരിതലത്തിലെ പകൽ താപനില ശരാശരി 0.27 ഡിഗ്രി സെൽഷ്യസ് ഉയർന്നതായി കണ്ടെത്തി.

Weather Desk
1 min read
Published : 04 Sep 2025 10:34 AM
ഉഷ്ണമേഖലാ വനനശീകരണം: വർഷം തോറും 28,000 മരണങ്ങൾ
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather and Climate Risk Firm In Kerala Since 2020