യുകെയിൽ കനത്ത മഞ്ഞ്; ലാൻഡിംഗ് സാധ്യമായില്ല, രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
യുകെയിൽ അതിശക്തമായ കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നതിനാൽ റെഡ് അലർട്ട് ഉൾപ്പെടെയുള്ള മുന്നറിയിപ്പുകൾ നിലവിലുണ്ട്. ഇത് വ്യോമഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
Add as a preferred
source on Google
source on Google
Tags :
weather modelUk weatherAir India 
Sinju P
senior weather journalist at metbeat news.