തമിഴ്നാട്ടിൽ അതിശക്തമായ മഴ, 4 മരണം, 48 മണിക്കൂറിനുള്ളിൽ സെന്‍യാര്‍ ചുഴലിക്കാറ്റെത്തും
ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 29, 30 തീയതികളിൽ ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നും അറിയിച്ചു.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.