⁠Weather News>World>heavy-rains-in-indonesia-houses-washed-away-bridges-collapsed

ഇന്തോനേഷ്യയിൽ അതിശക്തമായ മഴ, വീടുകൾ ഒലിച്ചുപോയി, പാലങ്ങൾ തകർന്നു

കനത്ത മഴയെ തുടർന്ന് സെൻട്രൽ സുലവേസിയിലെ ഡോങ്കാല റീജൻസിയിൽ വീടുകൾ ഒലിച്ചുപോയി, പാലങ്ങൾ തകർന്നു. കണ്ടുനിൽക്കാൻ കഴിയാത്ത കാഴ്ചകളാണ്  ഇന്തോനേഷ്യയിൽ നിന്നും വരുന്നത്.

Maneesha Prasoon
1 min read
Published : 12 Jan 2026 04:43 AM
ഇന്തോനേഷ്യയിൽ അതിശക്തമായ മഴ, വീടുകൾ ഒലിച്ചുപോയി, പാലങ്ങൾ തകർന്നു
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.