⁠Weather News>World>heavy-rain-triggers-severe-flooding-in-montreal-canada

കാനഡയിൽ കനത്ത മഴയിൽ , നഗരം  വെള്ളത്തിലായി

കനത്ത മഴയെ തുടർന്ന് കാനഡയിലെ മോൺട്രിയാൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയിൽ വ്യാപക നാശനഷ്ടം . മണിക്കൂറുകൾക്കുള്ളിൽ പെയ്ത അതിശക്തമായ മഴ നഗരത്തിലെ നിരവധി റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാക്കി.

Weather Desk
1 min read
Published : 22 Jun 2026 04:14 AM
കാനഡയിൽ കനത്ത മഴയിൽ , നഗരം  വെള്ളത്തിലായി
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News | A dedicated team of Independent Weather Observers & Senior weather Journalists providing accurate, Real-time weather updates and forecasts.