Kerala Weather : കേരളത്തിൽ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്, അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴ