⁠Weather News>UAE Malayali>heavy-rain-brings-relief-from-scorching-summer-heat

യുഎഇയിൽ വേനൽച്ചൂടിന് ആശ്വാസമായി ശക്തമായ മഴ; ജാഗ്രത തുടരാൻ നിർദേശം

അൽ ഐൻ–ദുബായ് റോഡിൽ (Al Ain-Dubai Road) അൽ ഹായറിന് (Al Hayer) സമീപം ശക്തമായ കാറ്റിനൊപ്പമാണ് മഴ പെയ്തത്. ചിലയിടങ്ങളിൽ പൊടിക്കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

Maneesha Prasoon
2 mins read
Published : 17 Jul 2026 07:11 AM
യുഎഇയിൽ വേനൽച്ചൂടിന് ആശ്വാസമായി ശക്തമായ മഴ; ജാഗ്രത തുടരാൻ നിർദേശം
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.