യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും: വിമാനങ്ങൾ റദ്ദാക്കി, റോഡ് ഗതാഗതം തടസ്സപ്പെട്ടു
വെള്ളിയാഴ്ച വരെ കനത്ത മഴയും ഇടിമിന്നലും തുടരുന്നതിനാൽ, താമസക്കാരോടും സന്ദർശകരോടും ജാഗ്രത പാലിക്കണമെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി (എസ്‌സിഡിഎ) അഭ്യർത്ഥിച്ചു
Add as a preferred
source on Google
source on Google
Tags :
UAE Weather NewsUae weather, ncmUae 
Sinju P
senior weather journalist at metbeat news.