യുഎഇയിൽ കനത്ത മഴയും ശക്തമായ കാറ്റും: പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി കാലാവസ്ഥാ മുന്നറിയിപ്പ്
പുതുവത്സര തലേന്നുള്ള കരിമരുന്ന് പ്രയോഗങ്ങളും ഔട്ട്‌ഡോർ പരിപാടികളും ആസൂത്രണം ചെയ്തവർ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണം. നിലവിലെ സാഹചര്യത്തിൽ പലയിടങ്ങളിലും താപനില ഗണ്യമായി കുറയാനും സാധ്യതയുണ്ട്
Add as a preferred
source on Google
source on Google

Sinju P
senior weather journalist at metbeat news.