യുഎഇയിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും; താപനില താഴുന്നു, ജാഗ്രതാ നിർദ്ദേശം
രാജ്യത്ത് താപനില ഗണ്യമായി കുറഞ്ഞു. തീരദേശങ്ങളിൽ പകൽ സമയത്ത് 20°C മുതൽ 24°C വരെയും, ഉൾപ്രദേശങ്ങളിൽ 22°C മുതൽ 26°C വരെയുമാണ് താപനില.

Add as a preferred
source on Google
source on Google

Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.