ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്, കര്‍ഷകര്‍ക്ക് 15 ലക്ഷം വരെ ധനസഹായം
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വനംവകുപ്പുമായി ധാരണാപത്രം ഒപ്പിടണം. തൈകള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പ്രോത്സാഹന സഹായധനം മൂന്നാം വര്‍ഷം മുതലാണ് നല്‍കുക.
Add as a preferred
source on Google
source on Google
Tags :
AgroMet 
News desk
undefined