ചൂട് കഠിനമാകുമ്പോൾ വിഷപ്പാമ്പുകൾ ജനവാസ മേഖലയിലേക്ക് – ജാഗ്രത വേണം
കഴിഞ്ഞ ദിവസം ഉമയനല്ലൂരിലെ ഒരു വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ(Cobra) പിടികൂടുകയും പരവൂർ ഭാഗത്ത് നിന്ന് ശംഖുവരയൻ പാമ്പിനെ കണ്ടെത്തുകയും ചെയ്തതായി വനംവകുപ്പ് റെസ്‌ക്യൂ സംഘം അറിയിച്ചു. ഇത് പ്രദേശവാസികളിൽ ഭീതിയും ജാഗ്രതയും ഒരുപോലെ വർധിപ്പിച്ചിട്ടുണ്ട്.
Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.