യുഎഇയിൽ കൊടുംതണുപ്പ്: ജബൽ ജെയ്‌സിൽ താപനില -5.7 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം യുഎഇയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കുറഞ്ഞ താപനിലയാണിത്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും തണുപ്പും തുടരുകയാണ്

Add as a preferred
source on Google
source on Google

Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.