വേനൽ മഴ എത്തിയില്ലെങ്കിൽ കേരളം കടുത്ത വരൾച്ച നേരിടും, ചൂട് 4 ഡിഗ്രി സെൽഷ്യസ് ഉയർന്നു, 5 ജില്ലകളിൽ കഠിനമായ ചൂട്
പകൽ സമയത്ത് കനത്ത ചൂടിൽ തുടർച്ചയായി വെയിൽ ഏൽക്കുന്നതും ജോലി ചെയ്യുന്നതും ശാരീരിക അസ്വസ്ഥതകൾക്ക് ഇടയാക്കും. ഉയർന്ന ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂട് യഥാർഥ താപനിലയെക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കും.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.