തെക്കൻ മെക്സിക്കോയിൽ ശക്തമായ ഭൂകമ്പം, പ്രസിഡന്റിന്റെ പത്രസമ്മേളനം തടസ്സപ്പെട്ടു
ഭൂചലനം ഉണ്ടാകുന്ന സമയത്ത് പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബാം തന്റെ രാവിലത്തെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഭൂചലന മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

Add as a preferred
source on Google
source on Google

Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.