ബഹ്റൈനിൽ ഭൂകമ്പം, ആർക്കും പരിക്കില്ല
ബഹ്‌റൈൻ ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം പറയുന്നത് ബഹ്‌റൈൻ സമയം പുലർച്ചെ 2.58 ഓടു കൂടിയാണ് ഭൂചനം ഉണ്ടായത് എന്നാണ്. മനാമയുടെ തെക്കുകിഴക്കൻ ഭാഗമായ റിഫാ, ഈസ്റ്റ് റിഫാ സമീപമാണ് ഭൂചലനത്തിൻ്റെ ഉത്ഭഭവകേന്ദ്രം.

Add as a preferred
source on Google
source on Google

Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.