Environment>World>earthquake-hits-several-areas-in-southern-israel

തെക്കൻ ഇസ്രായേലിൽ പലയിടത്തും ഭൂചലനം

തെക്കൻ ഇസ്രായേലിൽ പലയിടത്തും ഭൂചലനം റിപ്പോർട്ട് ചെയ്തു. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇസ്രായേലിന്റെ തെക്കൻ ഭാഗത്താണ് റിപ്പോർട്ട് ചെയ്തത്. ചെങ്കടൽ മേഖല, ജോർദാന്റെ താഴവരകൾ, ജറൂസലേം, എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.

Weather Desk
1 min read
Published : 15 Jan 2026 01:07 PM
തെക്കൻ ഇസ്രായേലിൽ പലയിടത്തും ഭൂചലനം
Add as a preferred
source on Google
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of independent weather observes and Senior Weather Journalist and Experts. Metbeat Weather Only Pvt. Weather and Climate Risk Firm In Kerala Since 2020.