⁠Weather News>Kerala>debris-falls-near-adimali-protest-site-amid-heavy-rain

അടിമാലിയിൽ വീണ്ടും മണ്ണിടിച്ചിൽ ഭീഷണി

മഴ ശക്തമായതോടെ മൺതിട്ടയിൽ നിന്ന് കല്ലുകളും മണ്ണും ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു. ജൂൺ മാസത്തിലും സമാന സാഹചര്യം ഉണ്ടായിരുന്ന സാഹചര്യത്തിൽ അന്ന് ഗതാഗതം നിയന്ത്രിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

Maneesha Prasoon
2 mins read
Published : 04 Jul 2026 09:24 AM
അടിമാലിയിൽ വീണ്ടും മണ്ണിടിച്ചിൽ ഭീഷണി
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.