Environment>Gulf>dates-regulations-and-registration-guide

ഇനി നെയ്മീൻ കഴിക്കേണ്ട ;  ഒമാനിൽ നിരോധനം ഒക്ടോബർ 15 വരെ

നിരോധന കാലയളവിൽ കിങ് ഫിഷിനെ പിടിക്കുന്നതിനും (Fishing), കൈവശം വയ്ക്കുന്നതിനും (Possession), വിൽക്കുന്നതിനും (Selling), വാങ്ങുന്നതിനും (Buying) കയറ്റുമതി ചെയ്യുന്നതിനും (Export) വിലക്കുണ്ട്.

Maneesha Prasoon
2 mins read
Published : 11 Aug 2026 10:11 AM
ഇനി നെയ്മീൻ കഴിക്കേണ്ട ;  ഒമാനിൽ നിരോധനം ഒക്ടോബർ 15 വരെ
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.