⁠Weather News>Kerala>cyclone-sen-yar-is-approaching-an-extremely-severe-depression-is-coming

സെന്‍യാര്‍’ ചുഴലിക്കാറ്റ് എത്തുന്നു, വരാൻ പോകുന്നത് അതിതീവ്ര ന്യൂനമർദം

ആൻഡമാൻ കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായേക്കും. നവംബർ 26ന് ബംഗാൾ ഉൾക്കടലിൽ സിസ്റ്റം ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. നേരത്തെ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മൻത ചുഴലിക്കാറ്റ് ആന്ധ്ര–ഒഡിഷ തീരത്തായിരുന്നു കരതൊട്ടത്. 

Maneesha M.K
1 min read
Published : 26 Nov 2025 03:11 PM
സെന്‍യാര്‍’ ചുഴലിക്കാറ്റ് എത്തുന്നു, വരാൻ പോകുന്നത് അതിതീവ്ര ന്യൂനമർദം
Add as a preferred
source on Google
Maneesha M.K
Maneesha M.K
Journalist at Metbeat News. She Graduated in BA Sociology and PG diploma in television Journalism from Keltron knowledge centre Kozhikode. She has 8 Year Experience in Print, Visual and online Media.