Cusat researchers discovered new genus and species 08/01/26 : കുസാറ്റ് ഗവേഷകർ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നു പുതിയ ജനുസ്സും സ്പീഷീസും കണ്ടെത്തി, ഇന്ത്യയ്ക്കും പ്രിയപ്പെട്ട ഗുരുവിനുമുള്ള ശാസ്ത്രീയ ആദരം