Environment>World>colombia-earthquake-quake-kills-over-200-national-disaster-declared

കൊളംബിയയിൽ ഭൂചലനം; മരണം 200 കടന്നു, മരണസംഖ്യ ഉയരുന്നു

ഭൂചലനത്തിൽ ആശുപത്രികൾ, സ്‌കൂളുകൾ, വീടുകൾ എന്നിവയ്ക്ക് വലിയ നാശനഷ്ടമുണ്ടായി. മൂന്ന് ആശുപത്രികൾ പൂർണമായും തകർന്നതായും 18 ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. 39 സ്‌കൂളുകൾക്കും നാശനഷ്ടമുണ്ടായി.

Maneesha Prasoon
2 mins read
Published : 12 Aug 2026 05:43 AM
കൊളംബിയയിൽ ഭൂചലനം; മരണം 200 കടന്നു, മരണസംഖ്യ ഉയരുന്നു
Add as a preferred
source on Google
Maneesha Prasoon
Maneesha Prasoon
Maneesha Prasoon is a dedicated journalist at Metbeat News, specializing in weather reporting, climate trends, and environmental issues. She brings a solid academic and professional foundation to her role, holding a BA in Sociology and a PG Diploma in Television Journalism from the Keltron Knowledge Centre in Kozhikode.