ചിക്കാഗോയിൽ ജൂലൈ ഒന്നുമുതൽ കുറഞ്ഞ വേതന നിരക്ക് പ്രാബല്യത്തിൽ ; ആശ്വാസത്തോടെ തൊഴിലാളികൾ
ചിക്കാഗോ നഗരത്തിൽ നാലോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ കുറഞ്ഞ വേതനം മണിക്കൂറിന് $16.60-ൽ നിന്ന് $17.05 ആയി ഉയർത്തി.

Add as a preferred
source on Google
source on Google

sanjuna
sanjuna journalist at Metbeat News, she has 10 year experience in online media. expert in general news reporting , job, career