സൗദിയില്‍ ജാഗ്രത വേണം; ഇന്ന് മുതല്‍ മഴ
മക്ക പ്രവിശ്യയില്‍ പെട്ട ലൈത്ത്, ഖുന്‍ഫുദ, തായിഫ്, മെയ്‌സാന്‍, അദും, അര്‍ദിയാത്ത് എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയും മലവെള്ളപ്പാച്ചിലും ആലിപ്പഴ വര്‍ഷവും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യത

Add as a preferred
source on Google
source on Google

Sinju P
Sinju P. is a seasoned senior weather journalist and a core editorial member of Metbeat News, Kerala's first private weather service company. Known for providing hyper-local and timely weather updates, Sinju specializes in breaking down complex meteorological data into actionable information for the general public.