നവംബർ 5 ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ഒമാനിൽ മഴയ്ക്ക് സാധ്യത

നവംബർ 5 ഞായറാഴ്ച മുതൽ നവംബർ 9 വ്യാഴാഴ്ച വരെ ഒമാനിൽ മഴയ്ക്ക് സാധ്യത. നാഷണൽ മുൾ ഹസാർഡ് എർലി വാണിംഗ് സെന്ററിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ …

Read more

KSA Weather Alert : സൗദിയിൽ ശക്തമായ മഴ, മിന്നൽ, ആലിപ്പഴ സാധ്യത; ജാഗ്രതാ നിർദേശം

KSA Weather Alert സൗദി അറേബ്യയിൽ മഴ തുടരും. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ അടുത്ത വെള്ളിയാഴ്ച വരെ ഇടിയോടെ കനത്ത മഴക്ക് സാധ്യതയെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് …

Read more

ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള മാറ്റം യുഎഇയിൽ പടർന്നു പിടിച്ച് പകർച്ചപ്പനി

ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള കാലാവസ്ഥ മാറ്റം യുഎഇയിൽ പകർച്ചപ്പനിക്ക് (ഇൻഫ്ലുവൻസ–ഫ്ലൂ) കാരണമാകുന്നു. പ്രായമായവരിലും കുട്ടികളിലും ആണ് രോഗബാധ കൂടുതലായി വരുന്നത്. പനി, ജലദോഷം, തുമ്മൽ, ചുമ, മൂക്കൊലിപ്പ്, …

Read more

മലവെള്ളപ്പാച്ചിലിൽ പെട്ട കാറിന് ബുൾഡോസറിന്റെ രക്ഷാ കൈ നൽകി ഡ്രൈവർ (വിഡിയോ)

കൈ Online classes

ജീവിതത്തിലേക്ക് കൈ കൊടുത്ത് ബുൾഡോസർ സൗദി അറേബ്യയിലെ മലവെള്ളപ്പാച്ചിലിൽപ്പെട്ട കാറിന് രക്ഷാ കൈ നൽകി ബുൾഡോസർ .  വിഡിയോ വൈറലാകുന്നു. തെക്കു പടിഞ്ഞാറൻ സൗദി അറേബ്യയിലെ അൽ …

Read more

വീണ്ടും മഴ ; ഖത്തറിൽ മഴ മുന്നറിയിപ്പ്

വീണ്ടും മഴ. ഖത്തറിൽ വരും ആഴ്ചയിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . വിവിധ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മഴക്കൊപ്പം ശക്തമായ …

Read more

ഭാഗിക ചന്ദ്രഗ്രഹണം കാണാൻ അവസരം ഒരുക്കി മെലീഹ

ഭാഹിക ചന്ദ്രഗ്രഹണം കാണാൻ അവസരമൊരുക്കി യുഎഇയിലെ പ്രമുഖ പുരാവസ്തു – ‌ഇക്കോ ടൂറിസം പദ്ധതി മെലീഹ ആർക്കിയോളജിക്കൽ സെന്റർ. 2023 നടക്കുന്ന അവസാന ചന്ദ്രഗ്രഹണം കാണാനുള്ള അവസരമാണ്ഷാർജ …

Read more

ഒമാനിൽ ശക്തമായ മഴ ; വാദികൾ നിറഞ്ഞൊഴുകുന്നു

ഒമാനിൽ ശക്തമായ മഴ. ​രാജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ആണ് ശ​ക്ത​മാ​യ മ​ഴ. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ട്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് …

Read more