കേരളത്തിൽ 10 ദിവസത്തിനിടെ ലഭിച്ചത് നാലിരട്ടി
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസത്തിൽ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാലിരട്ടി മഴ. മെയ് പത്ത് മുതൽ ഇന്നലെ വരെ ലഭിച്ചത് 255.5 മില്ലിമീറ്റർ മഴയാണ്. എറണാകുളം ജില്ലയിലാണ് …
Kerala Weather- Current and Forecasted Weather Across Kerala – Updates. Get the latest Kerala Weather Forecast Today! Stay updated with accurate district rainfall forecasts and weather conditions across Kerala, India.
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസത്തിൽ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാലിരട്ടി മഴ. മെയ് പത്ത് മുതൽ ഇന്നലെ വരെ ലഭിച്ചത് 255.5 മില്ലിമീറ്റർ മഴയാണ്. എറണാകുളം ജില്ലയിലാണ് …
തോരാമഴയില്‍ ഇടുക്കി ജില്ല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. കാലവര്‍ഷമെത്തും മുമ്പ് തന്നെ അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് കനത്തു. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴ ബുധനാഴ്ച ഉച്ചയോടെ അല്‍പ്പം തോര്‍ന്നെങ്കിലും രാത്രി …
തൃശ്ശൂർ: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകളിൽ ഒന്ന് തുറന്നു. നാല് ഷട്ടറുകൾ കൂടി ഉടൻ തുറക്കും. ഡാമിന് താഴെ ചാലക്കുടി പുഴയുടെ …
കാലവർഷം തുടങ്ങിയെന്ന് സ്ഥിരീകരണമില്ലെങ്കിലും കേരളത്തിൽ ഭീതി വിതച്ച് മഴ തകർത്ത് പെയ്യുകയാണ്. കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കൊച്ചി -കളമശേരി- വി.ആർ തങ്കപ്പൻ റോഡിൽ 60 …
കാറളം എട്ടാം വാര്‍ഡില്‍ പട്ടാട്ട് വീട്ടില്‍ മിഥുന്റെ വീട്ടിലെ കിണറും പൂമംഗലം പഞ്ചായത്തില്‍ വാര്‍ഡ് അഞ്ചില്‍ എടക്കുളത്ത് ഊക്കന്‍ പോള്‍സണ്‍ മാത്യുവിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറുമാണ് ഇടിഞ്ഞുതാഴ്ന്നത്. …
കേരളത്തിൽ ഇന്നും മഴ ശക്തമാകും. കഴിഞ്ഞ 24 മണിക്കൂർ നേരത്തെ മഴ കണക്ക് പരിശോധിക്കുമ്പോൾ ചാലക്കുടിയിൽ തീവ്ര മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷൻ …